Friday, July 7, 2017

സര്‍ദാര്‍ജിയുടെ മകന്‍ പടിക്കുന്നത്‌ അഞ്ചാം ക്ളാസ്സിലാണു. തnte മകന്‍ ആംഗലഭാഷ മണി മണി പോലെ കൈകാര്യം ചെയ്യുമെന്ന്‌ സര്‍ദാര്‍ തന്നെ അദ്ദേഹത്തിണ്റ്റെ സുഹ്യത്തുകളോട്‌ പറയാറുണ്ട്‌.

ഒരു ദിവസം അവണ്റ്റെ ഇഗ്ളീഷ്‌ ടീച്ചര്‍ എല്ലാം കുട്ടികളോടും അവരവരുടെ അച്ചണ്റ്റെ പേരു ഇഗ്ളീഷില്‍ എഴുതുവാന്‍ ആവ്ശ്യപ്പെട്ടു. കുട്ടികളെല്ലാം എഴുതിയത്‌ പരിശോദിക്കുകയാണു അദ്ധ്യാപിക.കുട്ടി സര്‍ദാര്‍ എഴുതിയ പേരു വായിച്ചു അവര്‍ അന്തംവിട്ടു നിന്നു പോയി. 'ബ്യൂട്ടിഫുള്‍ റെഡ്‌ അണ്ടര്‍വെയര്‍' എന്നാണു അവന്‍ എഴുതിയിരിക്കുന്നത്‌.

വര്‍ധിച്ച കോപത്തോടെ അധ്യാപിക അവനോട്‌ ചോദിച്ചു : എന്തു തോന്ന്യാസമാണു എഴുതിവച്ചിരിക്കുന്നത്‌ ?.. ഇപ്രാകാരം മറുപടി നല്‍കി ; മേഡം എണ്റ്റെ അച്ചണ്റ്റെ പേരു സുന്ദര്‍ ലാല്‍ ഷെട്ടി എന്നാണു...