Showing posts with label otherfun. Show all posts
Showing posts with label otherfun. Show all posts

Friday, November 25, 2016

മകള്‍ അമ്മയോട്‌ : അമ്മേ ഞാന്‍ അയാളെ വിവാഹം കഴിക്കില്ല . അയാള്‍ ഈശ്വര വിശ്വാസിയല്ല .  നിരീശ്വരവാദിയാണു .

അമ്മ : സാരമില്ല , അയാള്‍ക്ക്‌ വിവാഹം കഴിക്കുന്നതോടു കൂടി നരകം ഉണ്ടെന്ന വിശ്വാസം വരും , പിന്നെ താനെ ഈശ്വര വിശ്വാസിയായിക്കൊള്ളും