Tuesday, August 30, 2016

വികാരിയ്ച്ചന്‍ :വഴിയില്‍ നിന്നു 100 രൂപ കളഞ്ഞു കിട്ടിയാല്‍ നീയെടുത്തു കീശയിലിടുമോ ?

ടിണ്റ്റുമോന്‍ :ഇല്ലച്ചോ.

വികാരിയ്ച്ചന്‍ :മിടുക്കന്‍ പിന്നെ നീ എന്തു ചെയ്യും... ?

ടിണ്റ്റുമോന്‍ : ഞാനതപ്പോള്‍ തന്നെ ചെലവാക്കും ....

No comments:

Post a Comment