ടിണ്റ്റുമോന്‍ : അച്ഛാ മിസ് എന്നെ തല്ലി.
അച്ഛന്‍ : എന്തിനാടാ നിന്നെ തല്ലിയത് ?
ടിണ്റ്റുമോന്‍ : ഞാന്‍ ഒരു ഈച്ചയ്ക്കു ഉമ്മ കൊടുത്തു.
അച്ഛന്‍ : ഈച്ചയ്ക്കോ ?
ടിണ്റ്റുമോന്‍ : അതേ .. പക്ഷേ ഈച്ച അമ്മുവിnte മുഖത്തായിരുന്നു
ടിണ്റ്റുമോന്‍ : അച്ഛാ മിസ് എന്നെ തല്ലി.
അച്ഛന്‍ : എന്തിനാടാ നിന്നെ തല്ലിയത് ?
ടിണ്റ്റുമോന്‍ : ഞാന്‍ ഒരു ഈച്ചയ്ക്കു ഉമ്മ കൊടുത്തു.
അച്ഛന്‍ : ഈച്ചയ്ക്കോ ?
ടിണ്റ്റുമോന്‍ : അതേ .. പക്ഷേ ഈച്ച അമ്മുവിnte മുഖത്തായിരുന്നു
ടിണ്റ്റുമോന്‍ : അച്ഛാ, ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടൂ.
അച്ഛന്‍ : എന്തായിരുന്നട സ്വപ്നം ?
ടിണ്റ്റുമോന്‍ : അച്ഛന്‍ ഇന്നലെ സ്വര്‍ഗത്തില്‍ ഇരുന്ന് പത്രം വായിക്കുന്നു.
അച്ഛന്‍ : ങാ... എന്നിട്ട് ?
ടിണ്റ്റുമോന്‍ : അപ്പോള്‍ തന്നെ എനിക്കതു സ്വപ്നം ആണെന്ന് മനസ്സിലായി.
ടീച്ചര്‍ വെള്ളത്തിണ്റ്റെ Chemical Symbol പറയൂ?
ടിണ്റ്റുമോന്‍ : HIJKLMNO
ടീച്ചര്‍ :അതെങ്ങനെ ?
ടിണ്റ്റുമോന്‍ : മിസ്സല്ലേ ഇന്നലെ പറഞ്ഞത് Water ണ്റ്റെ കെമിക്കല്‍ നെയിംH to O ആണെന്ന്.... !
അദ്ധ്യാപകന്‍ : ഗാന്ധിജിയുടെ മകnte പേരു ?
ടിണ്റ്റുമോന്‍ : ദിനേശന്‍....
അദ്ധ്യാപകന്‍ : ആരു പറഞ്ഞു ... ?
ടിണ്റ്റുമോന്‍ : സാറല്ലേ പറഞ്ഞത്, ഗന്ധിജി ഫാദര്‍ ഓഫ് ദിനേശന്‍ ആണെന്ന്.
രാജേശ് ടിണ്റ്റുമോനോട് :നിനക്കു അവളെ അത്രക്ക് ഇഷ്ടം ആണെങ്കില്‍ വീട്ടില്‍ പറയണം
ടിണ്റ്റുമോന്‍ : പറയാം UKG റിസല്‍റ്റ് വരട്
ടീച്ചര്‍ : മറ്റു മസ്സങ്ങള്‍ക്ക് ഒന്നും ഇല്ലാത്ത ഒന്ന് ഡിസംബറിലുണ്ടു. എന്താണത് ?
ടിണ്റ്റുമോന്‍ : D
വികാരിയ്ച്ചന്‍ :വഴിയില്‍ നിന്നു 100 രൂപ കളഞ്ഞു കിട്ടിയാല്‍ നീയെടുത്തു കീശയിലിടുമോ ?
ടിണ്റ്റുമോന്‍ :ഇല്ലച്ചോ.
വികാരിയ്ച്ചന്‍ :മിടുക്കന്‍ പിന്നെ നീ എന്തു ചെയ്യും... ?
ടിണ്റ്റുമോന്‍ : ഞാനതപ്പോള്‍ തന്നെ ചെലവാക്കും ....
അമ്പലത്തില്‍ നിന്നു വന്ന ടിണ്റ്റുമോന്‍ : ഡാഡി ,മമ്മിയുടെ പേരില്‍ ഞാന്‍ പുഷ്പാഞ്ജലി കഴിച്ചു.
അച്ഛന്‍ : അപ്പോ എണ്റ്റെ പേരിലോ ?
ടിണ്റ്റുമോന്‍ : കുമാരേട്ടണ്റ്റെ കടയില്‍ നിന്നും പൊറോട്ടയും ബീഫും കഴിച്ചു....
ടീച്ചര്‍ : ആര്‍ക്കൊക്കയാണു സ്വര്‍ഗത്തില്‍ പോകാനിഷ്ടം ?
ടിണ്റ്റുമോനൊഴികെ എല്ലാവരും കൈ പൊക്കി ടീച്ചര്‍റ്റിണ്റ്റുമോനോട്
:മോനെന്താ സ്വര്‍ഗത്തില്‍ പോവണ്ടേ ?
ടിണ്റ്റുമോന്‍ : സകൂള്‍ വിട്ടാലുടന്‍ വീട്ടില്‍ വരണമെന്ന് മമ്മി പറഞ്ഞിരിക്കുന്നത്...
ളാസ്സില്‍ ഉറങ്ങുന്ന ടിണ്റ്റുമോനോട് ടീച്ചര്‍ : ഊഷ്മാവ് അളക്കുന്ന ഉപകരണം ഏതാ ?
ടിണ്റ്റുമോന്‍ : ചട്ടുകം.
ടീച്ചര്‍ : ഞാന്‍ എന്താ ചോദിച്ചത് ?
ടിണ്റ്റുമോന്‍ : ഉപ്പുമാവ് ഇളക്കുന്ന ഉപകരണമല്ലേ ടീച്ചര്‍..... ?
അച്ഛന്‍ :ക്രിസ്മസ്സിനു മോനു എന്തു സമ്മാനമാണു വേണ്ടത് ?
ടിണ്റ്റുമോന്‍ : (അമ്മയുടെ വയറില്‍ നോക്കി) എനിക്കൊരു കുഞ്ഞനിയനെ വേണം ,ഡാഡി ക്രിസ്മസ് രാവില്‍ ടിണ്റ്റുമോnte അമ്മ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. കുറച്ചു നാള്‍ കഴിഞ്ഞു അച്ഛന്‍ ചോദിച്ചു :
അടുത്ത ക്രിസ്മസ്സിനു മോനു എന്ത് സമ്മാനമാണു വേണ്ടതു?
ടിണ്റ്റുമോന്‍ : മമ്മിയ്ക്കു ബുദ്ധിമുട്ടാവില്ലങ്കില്‍ ,ഒരു പട്ടികുഞ്ഞിനെ............ !
അധ്യാപിക ടിണ്റ്റുമോനോട് : അമ്മയും അധ്യാപകയും തമ്മിലുള്ള് വ്യത്യാസം ?
ടിണ്റ്റു : അമ്മയ്ക്ക് ഒരുകുട്ടിയെ ഉറക്കം . പക്ഷേ അധ്യാപകയ്ക്ക് ഒരു ക്ളാസ്സിലെ മുഴുവന്‍ കുട്ടികളെ ഉറക്കാം
ടിണ്റ്റുമോന്‍ : നാളെ സ്‌കുളില്‍ ഒരു ചെറിയ പി.ടി.എ. മീറ്റിങ്ങുണ്ട് ഡാഡി വരണം.
അച്ഛന്‍: ചെറിയ പി.ടി.എ. മീറ്റിങ്ങോ?
ടിണ്റ്റുമോന്‍ : എന്നുവച്ചാല്‍ ഞാനും ഡാഡിയും ഹെഡ്മാസ്റ്ററും മാത്രം!
ഒരു സുഹ്യത്തിനോട് : കുഞ്ഞിനെ കാണാതായാല്‍ കംഗാരു കരയുന്നതെങ്ങനെ ?
ടിണ്റ്റു : അയ്യോ... ആരോ എണ്റ്റെ പോക്കറ്റടിച്ചേ !
ടിണ്റ്റുമോന്‍ അച്ഛനോട് : ഡാഡി ഈജിപ്തില്‍ പോയിട്ടുണ്ടോ ?
അച്ഛന്‍ : ഇല്ല ?
ടിണ്റ്റു: പിന്നെ ഡാഡിക്കെങ്ങനെ മമ്മി യെ കിട്ടി
ടിണ്റ്റുമോനു ഒരു പുതിയ മൊബൈല്‍ കിട്ടി, നമ്പര്‍ തണ്റ്റെ സുഹ്യത്ത്ക്കള്‍ക്ക് നല്‍കിയിട്ട് പറഞ്ഞു ഞാന്‍ പടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരും മെസ്സേജോ , മിസ്കാളോ ചെയ്യരുത് ! സുഹ്യത്തുകള്‍ :കാരണം ?
ടിണ്റ്റു : എണ്റ്റെ ഉറക്കം പൊകും !!!
ടിണ്ററ്റുമോനും അച്ഛനും കൂടി ഹോട്ടലില്‍ കയറി .അച്ഛന്‍ രണ്ട് ഫിഷ്ഫ്രൈ ഓര്‍ഡര്‍ ചെയ്തു .വന്നപ്പോള്‍ ഒന്നു വലുതും ഒന്നു ചെറുതും .ടിണ്റ്റു ഉടനേ വലിയ മീന്‍ എടുത്തു കഴിക്കാന്‍ തുടങ്ങി .
അപ്പോള്‍ അച്ഛന്‍ :എന്തു മര്യാതയാടാ ഇത് ? ഞാനായിരുന്നെങ്കില്‍ ആദ്യം ചെറുതെ എടുക്കൂ.... വലുതു നീയെടുത്തോട്ടെ എന്നു വയ്ക്കും.
ടിണ്റ്റു :ശെടാ ! അതെല്ലേ ഞാനെടുത്തിരിക്കുന്നത്
ടിണ്റ്റുമോന്‍ തണ്റ്റെ സുഹ്യത്തിനോട് : ഐ ആം ഗോയിംഗ് ഇതിnte അര്‍ഥം എന്താടാ ?
സുഹ്യത്ത് : ഞാന്‍ പോകയാ
ടിണ്റ്റു : അങ്ങനെ പോയാലെങ്ങനാ ?അതിണ്റ്റെ അര്‍ഥം പറഞ്ഞിട്ട് നീ പോയാല്‍ മതി...!
അധ്യാപക ടിണ്റ്റുമോനോട് : അങ്കണത്തൈമാവില്‍ നിന്നും ആദ്യത്തെ പഴം വീണപ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നു... കാരണം ?
ടിണ്റ്റു : ആ തള്ളയുടെ തലയില്‍ ആയിരികും മാങ്ങ വന്നു വീണത്.. !
ടിണ്റ്റുമോന്‍ ഡുണ്ടുമോളോട് : നിണ്റ്റെ ടെക്സ്റ്റ് പുസ്തകങ്ങ്ല്‍ കാണാതെ പോയല്ലേ ?
ഡുണ്ടുമോള്‍ : ഇല്ലില്ല,നിന്നോട് ആരു പറഞ്ഞു ?
ടിണ്റ്റുമോന്‍ : നീ ഇന്നു രാവിലെ എനിക്കു മെസ്സേജ് അയച്ചില്ലേ,, സം ടെസ്റ്റ് മിസ്സിംഗ് എന്ന് .. !