ടിണ്റ്റുമോന്‍ : അച്ഛനോടു ഒരു ബൈക്കു ചോദിച്ചു ?
അച്ഛന്‍ : ദൈവം നിനക്കെന്തിനാ 2 കാലു തന്നിരിക്കുന്നത് ?
ടിണ്റ്റുമോന്‍ : ഒന്നു ബ്രേക്കു ചവിട്ടാനും മറ്റേതു ഗിയറ്‍ മാറ്റാനും . . . . !!!
No comments:
Post a Comment