ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അഡിമിറ്റായിരുന്ന ടിണ്റ്റുമോനോട്
ഡോക്ടര്‍ : ഇന്നലെ എങ്ങനെയുണ്ടായിരുന്ന് ?
ടിണ്റ്റുമോന്‍ : ഒന്നും പറയണ്ട ഡോക്ടറെ ,,,ഈ കിടക്കയിലെ മൂട്ടകള്‍ എന്നെ കടിച്ചു പിടിച്ചില്ലായിരുവെങ്കില്‍ കൊതുകുകള്‍ എന്നെയും കൊണ്ടു പറന്നാനെ ,.. !!
No comments:
Post a Comment