ടിണ്റ്റുമോന്‍ കരയുന്നത് കണ്ട അച്ഛന്‍ : എന്തിനാ നീ കരയുന്നത് ?ഞാനും നിnte സുഹ്യത്തെല്ലേടാ. എന്തിനാണെന്ന് എന്നോട് പറയ് ?
ടിണ്റ്റുമോന്‍ :അളിയാ.. കുറച്ചു ഹോര്‍ലിക്സ് ചോദിച്ചതിനു നിnte ഭാര്യ എന്നെ തല്ലിയെടാ .. !
No comments:
Post a Comment