പപ്പിമോള്‍ ബസ്റ്റാണ്റ്റില്‍ നില്‍ക്കുമ്പോള്‍ ടിണ്റ്റു മോന്‍ ഓടിച്ചെന്നു അവളുടെ ഡ്രസ്സില്‍ ചെളിതെറിപ്പിച്ചു.
ഡേഷ്യത്തോടെ പപ്പിമോള്‍ : ഛീ... നീ എന്താ ചെയ്യുന്നത് ?
ടിണ്റ്റുമോന്‍ : എല്‍.കെ.ജി -ബിയില്‍ പടിക്കുന്നു.
No comments:
Post a Comment