എല്‍ .കെ. ജി ക്വട്ടേഷന്‍ സംഘം ഒരംഗം ടിണ്റ്റുമോനോട് : അളിയാ നിണ്റ്റെ പെണ്ണിനു എല്‍. കെ. ജിയിലെ ഒരുത്തന്‍ റബ്ബര്‍ കൊടുത്തു... !!
ടിണ്റ്റുമോന്‍ : ഏതവനാടാ?..
അംഗം : അതാ എല്‍.കെ.ജി.സീയിലെ പുതിയ പയ്യനാ.പേടിക്കണ്ടളിയാ ..നമ്മുടെ ടീം അവിടെയുണ്ട്.. !!
ടിണ്റ്റുമോന്‍ : ബൂസ്റ്റ് ബാബുവിനോറ്റും . ഹോര്‍ലിക്സ് ഹംസയോടും അവണ്റ്റെ ചലനങ്ങള്‍ ശ്രദ്ധിക്കാന്‍ പറയ്...ആയുധം എടുക്കണ്ടാ..പിള്ളേരു പേടിക്കും .. എന്നിട്ട് വൈകിട്ട് സ്പോട്ടില്‍ അവണ്റ്റെ പെന്‍സിലും റബ്ബറും സ്കെയിലും ഒടിച്ചോ ! അവിടെ കിടന്നവന്‍ കരയട്ടെ. എണ്റ്റെ പെണ്ണിനു റബ്ബര്‍ കൊടുത്തവന്‍ ഇനി എഴുതരുത്.... !!!
No comments:
Post a Comment