Wednesday, August 3, 2016

നിങ്ങള്‍ ഏത് അച്ചന്റെ കാര്യമാ പറയുന്നത

മൂന്ന് കന്യാസ്ത്രീകള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അതില്‍ ഒരു സിസ്റ്റര്‍ക്ക് ചെവി പതുക്കെയാണ്. മറ്റ് രണ്ട് പേരും കൂടി പണ്ട് വയനാട്ടില്‍ പോയ കഥ പറഞ്ഞ് രസിക്കുന്നു.

സിസ്റ്റര്‍ 1 :"ഓ, എന്റെ സിസ്റ്ററേ, വയനാട്ടില്‍ ചെന്നപ്പോള്‍ ഓരോ പേരക്ക ഉണ്ടായി കിടക്കുന്നു ... ദാ, ഇത്രയും മുഴുപ്പുണ്ട്.." (കൈകൊണ്ട് വലുപ്പം കാണിക്കുന്നു )

സിസ്റ്റര്‍ 2 :"ശരിയാ.. ഓരോ ഏത്തക്കുല കിടക്കുന്ന കാണണം..! ദാ, ഈ നീളമുണ്ട് ഓരോ കായയും..!" (...ആംഗ്യം..)

എതിരേ ഇരുന്ന ചെവി കേള്‍ക്കാത്ത കന്യാസ്ത്രീ :"നിങ്ങള്‍ ഏത് അച്ചന്റെ കാര്യമാ പറയുന്നത് ?"

No comments:

Post a Comment