ടിന്റു : മുത്തച്ഛാ എന്താ ഈ CONDOM. എന്നു വെച്ചാ
മുത്തച്ഛൻ : പോടാ എനിക്കെങ്ങും അറിയാമ്പാടില്ല ....
ടിന്റു : ചുമ്മാതല്ല പന്ന കിളവാ മുത്തശ്ശി 12 പെറ്റത്
ടിന്റു : മുത്തച്ഛാ എന്താ ഈ CONDOM. എന്നു വെച്ചാ
മുത്തച്ഛൻ : പോടാ എനിക്കെങ്ങും അറിയാമ്പാടില്ല ....
ടിന്റു : ചുമ്മാതല്ല പന്ന കിളവാ മുത്തശ്ശി 12 പെറ്റത്
കണ്ടക്ടര്‍ - ചേച്ചീ മുന്നിലേക്ക് ചെന്ന് കമ്പിയില്‍ ചാരി നിന്നോളൂ...അടുത്ത സ്റ്റോപ്പില്‍ എത്തുമ്പോള്‍ കുട്ടികളുണ്ടാകും....
ചേച്ചി - കല്യാണം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി ഇനി ഇതും കൂടിയെ ചെയ്ത് നോക്കാനുള്ളൂ....
"ചേച്ചീ, ഇന്ന് എൻെറ ഭര്‍ത്താവ് നാട്ടില്‍ പോയി അതുകൊണ്ട് ഇന്ന് എൻെറ വീട്ടില്‍ കിടക്കാന്‍ വരുമോ?" ?
"ഒന്ന് പോടീ!....... നിനക്കും നിൻറ്റെ ഭര്‍ത്താവിനും വേറെ ഒരു പണിയും ഇല്ലേ???? ,
നീ നാട്ടില്‍ പോയാൽ അയാള്‍ വിളിക്കും , അയാള്‍ നാട്ടില്‍ പോയാൽ നീ വിളിക്കും!!!
ആദ്യ രാത്രി കഴിഞ്ഞയുടനെ പോലീസുകാരിയായ ഭാര്യ ഭർത്താവിന് 600 രൂപ ഫൈനടിച്ചു ....
ഇത് എന്തിനാണന്ന് ചോദിച്ച ഭർത്താവിനോട് അവൾ പറഞ്ഞു ...
ഓവർ സ്പീഡ് എടുത്തു -100 രൂപ
2 തവണ റോങ് സൈഡ് കേറി - 2×100 = 200രൂപ
ഓടിക്കുമ്പോൾ ഹെൽമറ്റ് ഇടാത്തതിന് - 100 രൂപ
ഹോണുകള്‍ രണ്ടും ആവശ്യത്തിന് അടിച്ചില്ല - 200രൂപ
ഡ്യൂട്ടി ഈസ് ഡ്യൂട്ടി ...
ടൌണിലെ പള്ളിയിൽ പുതുതായി ചാർജെടുത്ത വികാരിയച്ചാണ് ഒരു കാര്യം മനസിലായി ..... തന്റെ ഇടവകയിലെ ആളുകള് കുബസാരിക്കാൻ വരുന്നത് പ്രദാനമായും ഒരു കാര്യം പറയാൻ ആണ്... തങ്ങളുടെ അവിഹിത ബന്ധം ആണ് എല്ലാവരുടെയും കുമ്പസാര വിഷയം.... ഇത് കേട്ട് മടുത്ത അച്ഛൻ പറഞ്ഞു .. ആരും ഇനി മുതൽ ഇപ്പോൾ പറയുന്നത് പോലെ വിശദമായി പറയണ്ട... "ഞാൻ വീണു" എന്ന് പറഞ്ഞാൽ മതി എനിക്ക് മനസിലാകും...
അച്ഛന്റെ കോഡ് ഭാഷ എല്ലാര്ക്കും ഇഷ്ടമായി .. അതിനു ശേഷം എല്ലാവരും "ഞാൻ വീണു" .."ഞാൻ വീണു" .. എന്ന് പറഞ്ഞു കുബസാരികാൻ തുടങ്ങി...... . . .
കാലം കടന്നു പോയി ഈ അച്ഛൻ മരിച്ചു പുതിയ അച്ഛൻ വന്നു.. . . കാലം മാറി .അച്ഛൻ മാറി.. എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല . കുമ്പസാരിക്കാൻ വരുന്നവര പുതിയ അച്ഛന്റെ അടുത്തും "ഞാൻ വീണു" .. "ഞാൻ വീണു" എന്ന് പറയാൻ തുടങ്ങി .. പാവം അച്ഛൻ .. അച്ഛൻ വിചാരിച്ചു ഇവര വരുന്ന വഴി വീണു എന്നാണ് പറയുന്നതെന്ന്... പല തവണ ഇതാവര്തിച്ചപോൾ അച്ഛൻ ഒരു തിരുമാനം എടുത്തു.. അച്ഛൻ അന്ന് തന്നെ ടൌണിലെ മേയർ നെ കണ്ടു...
അച്ഛൻ മേയെറോട് പറഞ്ഞു... പള്ളിയിലേക്കുള്ള റോഡ് എല്ലാം മോശമായി പള്ളിയിലേക്ക് വരുന്നവരെല്ലാം "ഞാൻ വീണു".."ഞാൻ വീണു" എന്ന് എന്നോട് പരാതി പറയുന്നു.... . . അച്ഛന് കോഡ് ഭാഷ അറിയാത്തത് കൊണ്ടാണ് അച്ഛൻ ഇങ്ങനെ പറയുന്നത് എന്ന് മനസിലായ മേയർ പൊട്ടിചിരിച്ചു പോയി...
അത് കണ്ടു ദേഷ്യം വന്ന അച്ഛൻ പറഞ്ഞു... . . . താൻ ചിരിച്ചോ തന്റെ ഭാര്യ കഴിഞ്ഞ ആഴ്ച ആറു തവണയാ വീണത്....
പൗരുഷം നിറഞ്ഞ ഒരു മലയാളവാക്ക് പറയൂ? :
"ദുഃഖം"
അതിലെവിടാ ഇത്ര പൗരുഷം? __ : ഇടേൽകിടക്കുന്ന രണ്ടുണ്ട കണ്ടില്ലേ
മൂന്ന് കന്യാസ്ത്രീകള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അതില്‍ ഒരു സിസ്റ്റര്‍ക്ക് ചെവി പതുക്കെയാണ്. മറ്റ് രണ്ട് പേരും കൂടി പണ്ട് വയനാട്ടില്‍ പോയ കഥ പറഞ്ഞ് രസിക്കുന്നു.
സിസ്റ്റര്‍ 1 :"ഓ, എന്റെ സിസ്റ്ററേ, വയനാട്ടില്‍ ചെന്നപ്പോള്‍ ഓരോ പേരക്ക ഉണ്ടായി കിടക്കുന്നു ... ദാ, ഇത്രയും മുഴുപ്പുണ്ട്.." (കൈകൊണ്ട് വലുപ്പം കാണിക്കുന്നു )
സിസ്റ്റര്‍ 2 :"ശരിയാ.. ഓരോ ഏത്തക്കുല കിടക്കുന്ന കാണണം..! ദാ, ഈ നീളമുണ്ട് ഓരോ കായയും..!" (...ആംഗ്യം..)
എതിരേ ഇരുന്ന ചെവി കേള്‍ക്കാത്ത കന്യാസ്ത്രീ :"നിങ്ങള്‍ ഏത് അച്ചന്റെ കാര്യമാ പറയുന്നത് ?"