ടിണ്റ്റുമോന്‍ അച്ഛനോട് : ഡാഡിയുടേത് പ്രേമ വിവാഹം ആയിരുന്നുവല്ലോ ?
അച്ഛന്‍ : അതു നിനക്കെങ്ങനെ മനസ്സിലായി ?
ടിണ്റ്റു : ഡാഡിയുടെ കല്ല്യാണദിവസം എണ്റ്റെ ജനനത്തീയതിയും തമ്മില്‍ വെറും നാലു മാസത്തെ വ്യത്യാസമേയുള്ളു !
No comments:
Post a Comment