ടിണ്റ്റുമോണ്റ്റെ ഒരു സുഹ്യത്ത് പനയില്‍ കയറി തണ്റ്റെ ഒരു കൈ ചൂണ്ടിക്കൊണ്ട് ടിണ്റ്റുവിനോട് : നോക്കടാ ,,,അതാ കാണൂണ്ണു ത്രിശ്ശൂറ്‍ വിമലാ കോളേജ് !
ടിണ്റ്റു : അവിടെയിരുന്ന് അടുത്ത് കൈകൂടി നീ ചൂണ്ടിയാല്‍ ത്യശ്ശൂറ്‍ മേഡിക്കല്‍ കോളേജ് നിനക്ക് കാണണ്ടിവരും,,,!!
No comments:
Post a Comment