ടിണ്റ്റുമോന്‍ തണ്റ്റെ സുഹ്യത്തിനോട് : എടാ ആ പെണ്‍കുട്ടിയ്ക്ക് ചെവി കേള്‍ക്കില്ല എന്നാണു എനിക്കു തോന്നുന്നത്.
സുഹ്യത്ത് : അതെന്താ ?
ടിണ്റ്റു : ഞാന്‍ അവളോട് ഐ.ലൌ.യു എന്നുപറഞ്ഞപ്പോള്‍ അവള്‍ പറയുകയാണു ചെരുപ്പ് പുതിയതാണന്നു.
No comments:
Post a Comment