ടീച്ചര്‍ : ഈ ക്ളാസ്സില്‍ മണ്ടന്‍മാര്‍ ഉണ്ടെങ്കില്‍ എഴുന്നേറ്റ് നില്‍ക്കു...
ആരും എഴുന്നേറ്റില്ല.അല്‍പം കഴിഞ്ഞപ്പോള്‍ ടിണ്റ്റു എഴുന്നേറ്റു.
ടീച്ചര്‍ : എന്താ നീ മണ്ടനാണോ ?
ടിണ്റ്റുമോന്‍ : അതല്ല ,ടീച്ചര്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി.... !
No comments:
Post a Comment