Monday, August 8, 2016

ചിക്കന്‍ ബിരിയാണി കഴിച്ചിട്ടു സിനിമയ്ക്ക്‌ പോയ ടിണ്റ്റുമോന്‍ : ഇനി ഒരിക്കലും സിനിമ കാണാന്‍ ചിക്കന്‍ തിന്നിട്ടു കയറില്ല..

അമ്മ : എന്തു പറ്റിയടാാ ?

ടിണ്റ്റുമോന്‍ : വയറ്റിലുള്ള കോഴി വരെ കൂവി.

No comments:

Post a Comment