ടിണ്റ്റുമോന്‍ തണ്റ്റെ പുതിയ കളിബസ്സുമായി..
ഡിര്‍ ഡിര്‍ ..പീ പീ ...പോം ,..പോം..സ്റ്റോപ്പ്...
എല്ലാ തെണ്ടികളും ഇറങ്ങിയ്ക്കോ..പൂവാ ..റൈറ്റ്.. ഡിര്‍.....പോം ..ഇറങ്ങി നില്‍ക്കടാ ..പോം പീ..പീീ....
ഇതു കുറച്ചു നേരമായി ശ്രദ്ധിച്ച ടിണ്റ്റുമോണ്റ്റെ അച്ഛന്‍ സഹികെട്ടപ്പോല്‍ ബസ്സെടുത്തു വച്ചു..
അഞ്ചു മിനിറ്റോളം ടിണ്റ്റുമോന്‍ കരഞ്ഞപ്പോള്‍ അച്ഛന്‍ ബസ്സ് തിരിച്ചുകൊടുത്തു..
ടിണ്റ്റുമോന്‍ : ഡീര്‍ ഡീീര്‍..പീി .പീ..പോം..പോം......സ്റ്റോപ്പ്... വേഗം ഇറങ്ങടാതെണ്ടീ അല്ലെങ്കില്‍ തന്നെ ഒരു നായിണ്റ്റെ മോന്‍ കാരണം അഞ്ചു മിനിറ്റു ലേറ്റ ആയി... പൂവാ റൈറ്റ്!!!
No comments:
Post a Comment