Tuesday, August 30, 2016

ടിണ്റ്റുമോന്‍ ചേട്ടണ്റ്റെ മുമ്പിലിരുന്ന്‌ സികരറ്റ്‌ വലിക്കുന്ന കണ്ട്‌ കൂട്ടുകാരന്‍ :What?സ്വന്തം ചേട്ടണ്റ്റെ മുന്നില്‍ വലിക്കുന്നോ ?

ടിണ്റ്റുമോന്‍ : അതിനെന്താ , ചേട്ടനല്ലേ,പെട്രോള്‍ പമ്പൊന്നുമല്ലല്ലോ ?

No comments:

Post a Comment