ഡുണ്ടുമോള്‍ ടിണ്റ്റുമോനോട് : എനിക്കു നിന്നെ വിവാഹം ചെയ്യാനാവില്ല , അതിനാല്‍ എണ്റ്റെ പ്രേമലേഖനം തിരികെ തന്നേക്കൂ.
അടുത്ത ദിവസംഒരു വലിയ കുട്ട നിറയെ കടലാസുകളുമായി ഡുണ്ടുമോളെ സമീപിച്ച റ്റിണ്റ്റുമോന്‍ പറഞ്ഞു :
ഇതില്‍ നിന്നു നിണ്റ്റെ എഴുത്ത് കണ്ടെത്തി എടുത്തോ .. !!
No comments:
Post a Comment