Tuesday, August 30, 2016

ടിണ്റ്റുമോന്‍ യെശുവുനൊരു കത്തെഴുതി : പ്രീയപ്പെട്ട യേശുദേവാ... എനിക്കൊരു സൈക്കിള്‍ വാങ്ങിത്തരണേ.

ഒരാഴ്ച്ച്‌ കഴ്ഞ്ഞിട്ടുമൊന്നും കിട്ടിയില്ല. അവന്‍ വീണ്ടുമെഴുതി യേശുദേവാ പ്ളീസ്‌ സൈക്കില്‍ വാങ്ങിത്തരണേ ...

ഒരാഴ്ചയായിട്ടും ഒന്നും കിട്ടിയില്ല. ടിണ്റ്റുമോന്‍ പള്ളിയില്‍ നിന്ന്‌ മാതാവിണ്റ്റെ രൂപമെടുത്തു വീട്ടില്‍കൊണ്ടുവച്ചു. എന്നിട്ട്‌ വീണ്ടും എഴുതി.

Mr യേശുദേവന്‍,താങ്കളൂടെ അമ്മയിപ്പോള്‍ എണ്റ്റെ കസ്റ്റടിയിലാണു,വിട്ടുകിട്ടണമെങ്കില്‍ 26 മണീക്കൂറിനകം ഒരു സൈക്കിള്‍ വാങ്ങിത്തരണം.

No comments:

Post a Comment