Monday, August 8, 2016

ടീച്ചര്‍ : നാളീകേരത്തിണ്റ്റെ ഇംഗ്ളീഷ്‌ വാക്കു പറയൂ..

ടിണ്റ്റുമോന്‍ : കൊ...കൊ...കൊ...

ടീച്ചര്‍ : അതു തന്നെ പറഞ്ഞോളൂ....

ടിണ്റ്റുമോന്‍ : കൊട്ടത്തേങ്ങാ..

No comments:

Post a Comment