ടിണ്റ്റുമോന്‍ ബേക്കറിയിലെ കുക്കിനോടു : എത്ര നാളായി ചേട്ടന്‍ ജിലേബി ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് ?
കുക്ക് : 10 വര്‍ഷമായി എന്താ ?
ടിണ്റ്റുമോന്‍ : എന്നിട്ടും വട്ടം ചുറ്റാനല്ലാതെ നേരെ ഉണ്ടാകാന്‍ പടിച്ചില്ല അല്ലേ... !
No comments:
Post a Comment