Wednesday, August 3, 2016

ഇനി ഇതും കൂടിയെ ചെയ്ത്‌ നോക്കാനുള്ളൂ

കണ്ടക്ടര്‍ - ചേച്ചീ മുന്നിലേക്ക് ചെന്ന് കമ്പിയില്‍ ചാരി നിന്നോളൂ...അടുത്ത സ്റ്റോപ്പില്‍ എത്തുമ്പോള്‍ കുട്ടികളുണ്ടാകും....

ചേച്ചി - കല്യാണം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി ഇനി ഇതും കൂടിയെ ചെയ്ത്‌ നോക്കാനുള്ളൂ....

No comments:

Post a Comment