Friday, November 18, 2016

ഒരിക്കല്‍ പട്ടണത്തിലെ ഒരു മുന്തിയ ഹോട്ടലില്‍ കയറിയ സര്‍ദാര്‍ജി തണ്റ്റെ ഇഷ്ട്‌ വിഭവങ്ങള്‍ വറു നിറയെ ഭക്ഷിച്ച ശേഷം കൈ കഴുകാനായി വാഷ്‌ ബേസിണ്റ്റെ അടുത്തേക്ക്‌ ചെന്നു.

അവിടെ എന്തൊ ശ്രദ്ധയില്‍പ്പെട്ട സര്‍ദാര്‍ജി തണ്റ്റെ കൈകള്‍ കഴുകുന്നതിനു പകരം വാഷ്‌ ബേസിന്‍ കഴുകി വ്യത്തിയാക്കികൊണ്ടുനിന്നു .

അദ്ദേഹത്തിണ്റ്റെ പ്രവര്‍ത്തിയില്‍ അത്ഭുതം തോന്നിയ്‌ ഹോട്ടല്‍ മാനേജര്‍ സര്‍ദാര്‍ജിയുടെ സമീപം ചെന്നു ചോദിച്ചു തങ്കള്‍ എന്താണീ ചെയ്യുന്നത്‌ ?

അതിനു മറുപടിയായി സര്‍ദാര്‍ കൈ കഴുകുന്നതിനടുത്തുള്ള്‌ ഒരു ബോര്‍ഡ്‌ അയാള്‍ക്ക്‌ ചൂണ്ടിക്കാണിച്ചു. അതില്‍ ഇപ്രകാരം എഴ്തീയിരിക്കുന്നു - വാഷ്‌ ബേസിന്‍.

No comments:

Post a Comment