Friday, November 18, 2016

സര്‍ദാര്‍ജി തണ്റ്റെ പശുവിനെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്‌ .

ഒരിക്കല്‍ എന്തോ അസുഖം ബാധിച്ച്‌ ആ പശു ചത്തുപോയി. അദ്ദേഹം ഉടനെ തന്നെ ഏജണ്റ്റിനെ സമീപിച്ചു പശുവിനുള്ള ഇന്‍ഷ്വറസ്‌ തുക തരണമെന്നാവശ്യപ്പെട്ടപ്പോള്‍

ക്ഷമിക്കണം ; താങ്കളുടെ ചത്തുപോയ പശുവിനു പകരം പണം തരാന്‍ ഞങ്ങളുടെ കമ്പനി ഒരുക്കമല്ല . മറിച്ച്‌ അതിnteപ്രായത്തിലും തരത്തിലുമുള്ള മറ്റൊരു പശുവിനെ താങ്കള്‍ക്ക്‌ വാങ്ങിത്തരുന്നതായിരിക്കും. !

ഏജണ്റ്റിണ്റ്റെ മറുപടി കേട്ട്‌ സര്‍ദാര്‍ജി പറഞ്ഞു :ഓഹോ , അങ്ങനെയാണു നിങ്ങളുടെ കമ്പനിയുടെ നിയമമെങ്കില്‍ ഞാന്‍ കഷ്ടത്തിലാകും .

അങ്ങനെ സംഭവിക്കാതിരിക്കാന്‍ എണ്റ്റെ ഭാര്യയുടെ പേരില്‍ ഞാന്‍ എടുത്തിട്ടുള്ള പോളിസി ഇപ്പോള്‍ തന്നെ ക്യാന്‍സല്‍ ചെയ്തേക്കൂ.

No comments:

Post a Comment