സര്‍ദാര്‍ജി ഒരു സാഹിത്യകാരനാണു. ഒരു പത്രപ്രതിനിധി അദ്ദേഹത്തോട് ചോദിച്ചു : ത)ങ്കള്‍ അനേകം നോവലുകള്‍ രചിച്ചിട്ടുണ്ടല്ലോ ?
സര്‍ദാര്‍ : ഉണ്ട്.
അവയി ഏറ്റവും മികച്ചതെന്ന് തങ്കള്‍ക്ക് തോന്നിയ രണ്ട് സ്വഷ്ടികള്‍ ഏതെന്ന് പറയാമോ ?
പറയാമല്ലോ. ,ഭാരിയ മരിക്കുന്നതിനു മുമ്പ് ഞാന്‍ എഴുതിയ 'പിശാചിnte പിടിയില്‍' എന്ന് നോവലും അവളുടെ മരണ ശേഷം പുറത്തിറക്കിയ 'മോചനത്തിണ്റ്റെ പാതയില്‍' എന്ന് നോവലുമാണു എnte ഏറ്റവും മികച്ച് സ്വഷ്ടികള്
No comments:
Post a Comment