Tuesday, December 6, 2016

ഒരിക്കല്‍ ഒരു സിക്കുകാരനു വല്ലാത്തൊരു അസുഖം. അതിണ്റ്റെ ചികാത്സാര്‍ത്ഥം അദ്ദേഹം ഒരു ഡോക്ടറിനെ സമീപിച്ചു കൊണ്ടു പറഞ്ഞു

ഡോക്ടര്‍ ,എണ്റ്റെ ശരീരത്തില്‍ എവിടെ തൊട്ടാലും ഭയങ്കര വേദനയാ!

മനസ്സിലായില്ല ഒന്നു വ്യ്ക്തമായി ഒന്നു പറയൂ... ! ഡോക്ടര്‍ ആവശ്യപ്പെട്ടതറിഞ്ഞ്‌ സര്‍ദാര്‍ജി തണ്റ്റെ രോഗം എന്തെന്ന്‌ വിശീദീകരിച്ചു.

ഡോക്ടര്‍ ഞാനെണ്റ്റെ തലയില്‍ തൊടുമ്പോള്‍ വേദന ,കാലില്‍ തൊടുമ്പോള്‍ വേദന, തോളില്‍ തൊടുമ്പോള്‍ വേദന,അങ്ങനെ ശരീര്‍സ്ത്തിണ്റ്റെ ഏതു ഭാഗത്തു തൊടുന്നുവോ അവിടെയെല്ലാം ശക്തമായ്‌ വേദന സര്‍ദാര്‍ജിയുടെ വിശ്ദീകരണാം കേട്ട്‌ ഡോക്ടര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു

അത്രയുള്ളൂ ആ വേദനകളെല്ലാം ഞാഞ്ഞിപ്പോള്‍ മാറ്റിത്തരാം ! ഡോക്ടര്‍ ഒരു ബാന്‍ഡേജ്‌ എടുത്തു സര്‍ദാര്‍ജിയുടെ വലം കൈയിലെ ചൂണ്ടുവിരലില്‍ ചുറ്റി, കാരണമെന്തെന്നോ ! തണ്റ്റെ ശരീരഭാഗങ്ങളില്‍ തൊടുവാന്‍ അയാളുപയോഗിച്ച്‌ വിരലിലായിരുന്നു മുറിവ്‌

No comments:

Post a Comment