ഒരു മാനസ്സികാരോഗാശുപത്രിയിലെ ജീവനക്കാരനാണു സര്‍ദാര്‍ജി .ഒരിക്കല്‍ എന്തോ അത്യാവശ്യ കാര്യത്തിനായി അദ്ദേഹം തണ്റ്റെ സുഹ്യത്തിനെ ഓഫീസ് ഫോണില്‍ നിന്ന് വിളിക്കുകയാണു. കുറേ നേരമായിട്ടും ആ നമ്പര്‍ കണക്റ്റ് ചെയ്യപ്പെടുന്നില്ല !
ക്ഷമ നശിച്ച സര്‍ദാര്‍ ടെലിഫോണ്‍ എക്സ്ചേഞ്ജില്‍ വിളിച്ചു ദേഷ്യത്തോടെ ഹലോ ,,,ഒരു മണിക്കുറായി ഞാന്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ടിരിക്കുന്നു. അത് എത്രയും പെട്ടെന്ന് കണക്റ്റ് ചെയ്തു തരുകാ ഇല്ലങ്കിലുണ്ടല്ലോ.... ?
ഞാന്‍ ആരാണു സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ ? സര്‍ദാര്‍ജിയുടെ ഭീക്ഷണി സ്വരം കേട്ട് എക്സ്ചേഞ്ജിലെ ആള്‍ ശ്വാന്ത സ്വരത്തില്‍ ഇപ്രകാരം പറഞ്ഞു തങ്കള്‍ ആരാണു സംസാരിക്കുന്നതെന്ന് മനസ്സിലായില്ല പക്ഷേ എവിടെ നിന്നാണു സംസാരിക്കുന്ന്തെന്ന് മനസ്സിലായി
No comments:
Post a Comment