സര്‍ദാര്‍ജിയുടെ വിവാഹം നിശ്ചയിച്ചു. താന്‍ സ്നേഹിച്ച പെണ്‍കുട്ടിയെത്തന്നെയാണു അദ്ദേഹം വിവാഹം ചെയ്യുന്നത്.
വിവാഹത്തിനു പ്രത്യേകം ക്ഷണിക്കേണ്ട സുഹ്യത്തുക്കളുടെ ലിസ്റ്റ് തയ്യറാക്കിയ സര്‍ദാര്‍ അവര്‍ക്കായി സ്പെഷ്യല്‍ ക്ഷണക്കത്താണു അടിച്ചത്. കാരണം വിവാഹത്തലേന്നുതന്നെ അവരെ വീട്ടിലേക്കു ക്ഷണിക്കേണ്ടതുണ്ട്.
അടിച്ചുകിട്ടിയ ക്ഷണക്കത്തുകള്‍ നല്‍കി അദ്ദേഹം സുഹ്യത്തുകളെ വിളിക്കാന്‍ തുടങ്ങി.
ആ ക്ഷണക്കത്തിലെ ഒരു വാചകം കണ്ടു സര്‍ദാര്‍ജിയുടെ സുഹ്യത്തുകള്‍ മൂക്കത്തു വിരല്‍ വച്ചുപോയി.
ആ വാചകം ഇപ്രകാരമായിരൂന്നു: എണ്റ്റെ വിവാഹം 2nd ജൂണിനാണു. ദയവായി താങ്കള്‍ 1st നൈറ്റിനു തീര്‍ച്ചയായും വരണം
No comments:
Post a Comment