ഒരു സര്‍ദാറിനു അദ്ദേഹത്തിണ്റ്റെ ഓഫിസിലുള്ള ഒരു സ്ത്രീയുമായി കടുത്ത പ്രേമം.
ഇരുവരും അവിവാഹിതരാണു. സര്‍ദാറിനു തന്നോട് പ്രേമമാണെന്ന വസ്തുത ആ സ്ത്രീയ്ക്ക് അറിയില്ലായിരുന്നു.
അദ്ദേഹമൊട്ട് ആ കാര്യം അവരോട് പറഞ്ഞിട്ടുമൊല്ല. മനസ്സില്‍ പ്രേമം കൊണ്ടു നടന്ന സര്‍ദാര്‍ജി അവളെ മാത്രമെ മാത്രമേ വിവാഹം ചെയ്യൂ എന്ന തീരുമാനവും കൈകൊണ്ടു. ആ കാര്യം അവള്‍ കൂടി അറിയണമല്ലോ ?
ഒരു ദിവസം ധൈര്യം സംഭരിച്ച് കൊണ്ടു സര്‍ദാര്‍ ആ സ്ത്രീയെ സമീപിച്ചു ചോദിച്ചു : ഞാന്‍ നിന്നെ വിവാഹം കഴിക്കട്ടെ ? വിരോധമില്ല; പക്ഷേ ,എനിക്ക് നിങ്ങളെക്കാള്‍ ഒരു വര്‍ഷം പ്രായം കൂടുതാലാണല്ലോ ! അവളുടെ വാക്കുകള്‍ കേട്ട് സര്‍ദാര്‍ പറഞ്ഞു :
അതു കാര്യമാക്കണ്ട,അടുത്ത് വര്‍ഷമേ ഞാന്‍ നിന്നെ വിവാഹം കഴിക്കൂ. അപ്പോള്‍ പ്രശ്നമില്ലല്ലോ?!...
No comments:
Post a Comment