Wednesday, August 3, 2016

ഹൃദ്രോഗവിദഗ്ദ്ധന്റെ ഡയറി

*ഹൃദ്രോഗവിദഗ്ദ്ധന്റെ ഡയറി:* പേടിയുളള രോഗികളും അവരുടെ വേണ്ടപ്പെട്ടവരും എപ്പോഴും എന്നോട് വിചിത്രമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. പക്ഷെ ഇന്ന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ ഭാര്യയുടെ ചോദ്യം എന്നെ നിശബ്ദനാക്കി :

'ഡോക്ടർ, അദ്ദേഹത്തിന്റെ ഹൃദയത്തിൽ വേറെ ഏതെങ്കിലും *സ്ത്രീ* ഉണ്ടായിരുന്നോ ?'

No comments:

Post a Comment