ടിണ്റ്റുമോന്‍ അനിയനെയും കൊണ്ടു ഡോക്ടറുടേ അടുത്തെത്തി.
ടിണ്റ്റുമോന്‍ : ഇവന്‍ എണ്റ്റെ താക്കോല്‍ വിഴുങ്ങി
ഡോക്ടര്‍ : എപ്പോള്‍ ?
ടിണ്റ്റുമോന്‍ : മൂന്നു മാസം മുമ്പ്.
ഡോക്ടര്‍ : എന്നിട്ടു എന്തു ചെയ്തു ?
ടിണ്റ്റുമോന്‍ : ഡൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു.
ഡോക്ടര്‍ : പിന്നെ ഇപ്പോഴെന്തിനാ വന്നത് ?
ടിണ്റ്റുമോന്‍ : ഡൂപ്ളിക്കേറ്റ് താക്കോല്‍ കളഞ്ഞു പോയി . !
No comments:
Post a Comment