Sunday, August 7, 2016

ടീച്ചര്‍ : ആരാ തവളയെ ക്ളാസ്സില്‍ കൊണ്ടു വന്നത്‌ ?

ടിണ്റ്റുമോന്‍ : ഞാനാണു ടീച്ഛര്‍.

ടീച്ചര്‍ : നാളേ അച്ഛനെയും കൊണ്ടു ക്ളാസ്സില്‍ കയറിയാല്‍ മതി.

പിറ്റേന്നു ടീച്ചര്‍ : നീ ഇന്നും തവളേയും കൊണ്ടാണോ വന്നത്‌ ... ?

ടിണ്റ്റുമോന്‍ : ഇന്നലെ കൊണ്ടു വന്ന തവളയുടെ അച്ഛനാണു ടീച്ചര്‍..

No comments:

Post a Comment