Tuesday, August 30, 2016

ടിണ്റ്റുമോന്‍ തണ്റ്റെ സുഹ്യത്തിനോട്‌ : ഐ ആം ഗോയിംഗ്‌ ഇതിnte അര്‍ഥം എന്താടാ ?

സുഹ്യത്ത്‌ : ഞാന്‍ പോകയാ

ടിണ്റ്റു : അങ്ങനെ പോയാലെങ്ങനാ ?അതിണ്റ്റെ അര്‍ഥം പറഞ്ഞിട്ട്‌ നീ പോയാല്‍ മതി...!

No comments:

Post a Comment