Tuesday, August 30, 2016

ടിണ്ററ്റുമോനും അച്ഛനും കൂടി ഹോട്ടലില്‍ കയറി .അച്ഛന്‍ രണ്ട്‌ ഫിഷ്ഫ്രൈ ഓര്‍ഡര്‍ ചെയ്തു .വന്നപ്പോള്‍ ഒന്നു വലുതും ഒന്നു ചെറുതും .ടിണ്റ്റു ഉടനേ വലിയ മീന്‍ എടുത്തു കഴിക്കാന്‍ തുടങ്ങി .

അപ്പോള്‍ അച്ഛന്‍ :എന്തു മര്യാതയാടാ ഇത്‌ ? ഞാനായിരുന്നെങ്കില്‍ ആദ്യം ചെറുതെ എടുക്കൂ.... വലുതു നീയെടുത്തോട്ടെ എന്നു വയ്ക്കും.

ടിണ്റ്റു :ശെടാ ! അതെല്ലേ ഞാനെടുത്തിരിക്കുന്നത്‌

1 comment: