Tuesday, August 30, 2016

അച്ഛന്‍ :ക്രിസ്മസ്സിനു മോനു എന്തു സമ്മാനമാണു വേണ്ടത്‌ ?

ടിണ്റ്റുമോന്‍ : (അമ്മയുടെ വയറില്‍ നോക്കി) എനിക്കൊരു കുഞ്ഞനിയനെ വേണം ,ഡാഡി ക്രിസ്മസ്‌ രാവില്‍ ടിണ്റ്റുമോnte അമ്മ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. കുറച്ചു നാള്‍ കഴിഞ്ഞു അച്ഛന്‍ ചോദിച്ചു :

അടുത്ത ക്രിസ്മസ്സിനു മോനു എന്ത്‌ സമ്മാനമാണു വേണ്ടതു?

ടിണ്റ്റുമോന്‍ : മമ്മിയ്ക്കു ബുദ്ധിമുട്ടാവില്ലങ്കില്‍ ,ഒരു പട്ടികുഞ്ഞിനെ............ !

No comments:

Post a Comment