Tuesday, August 30, 2016

ളാസ്സില്‍ ഉറങ്ങുന്ന ടിണ്റ്റുമോനോട്‌ ടീച്ചര്‍ : ഊഷ്മാവ്‌ അളക്കുന്ന ഉപകരണം ഏതാ ?

ടിണ്റ്റുമോന്‍ : ചട്ടുകം.

ടീച്ചര്‍ : ഞാന്‍ എന്താ ചോദിച്ചത്‌ ?

ടിണ്റ്റുമോന്‍ : ഉപ്പുമാവ്‌ ഇളക്കുന്ന ഉപകരണമല്ലേ ടീച്ചര്‍..... ?

No comments:

Post a Comment