Sunday, August 7, 2016

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ എന്നു പറയുന്നതു വെറുതയാ,,,

ബിജുക്കുട്ടന്‍ :അതെന്താ ?

ടിണ്റ്റുമോന്‍ : 5 കിലോ കഞ്ചാവു സൂക്ഷിച്ചതിനു എണ്റ്റെ മാമനെ പോലീസ്‌ പിടിച്ചു....

No comments:

Post a Comment