Sunday, August 7, 2016

ടീച്ചര്‍ ടിണ്റ്റുമോനോടു : ലോകത്തിലെ ജീവജാലങ്ങളെല്ലാം നശിച്ചു പോയി നീ മാത്രമെ ബാക്കിയുള്ളു എന്നു കരുതുക , അപ്പോള്‍ നീ എന്തു ചെയ്യും?

ടിണ്റ്റുമോന്‍ : ഞാന്‍ സൈക്കിളിണ്റ്റെ ബെല്ലു അഴിച്ചു വയ്ക്ക്ം..

No comments:

Post a Comment