Sunday, August 7, 2016

ടിണ്റ്റുമോന്‍ കടയില്‍ : ഒരു ബ്രഷ്‌ വേണം ഇന്നു രാവിലെ എണ്റ്റെ ബ്രഷിണ്റ്റെ ഒരു നാരു പോയി ...

കടക്കാരന്‍ : ഒരു നാരല്ലെ പോയോളു പിന്നെന്തിനാ പുതിയ ബ്രഷ്‌ ?

ടിണ്റ്റുമോന്‍ : ഒരു നാരെ ഉണ്ടായിരുന്നുള്ളു അതാ പോയതു.. !!!

No comments:

Post a Comment