Sunday, August 7, 2016

പപ്പിമോള്‍ ടിണ്റ്റുമോനോടു : ഈ ഫേസ്ബുക്കില്‍ കയറുന്നതെങ്ങനാ ?

ടിണ്റ്റുമോന്‍ : ആദ്യമായി പഞ്ചായത്താഫീസില്‍ കരമടച്ച രസീതുമായി ഒരു അപേക്ഷ എഴുതി കൊടുക്കണം . 2 ദിവസം കഴിഞ്ഞു തഹസീല്‍ദാര്‍ ഒരു ഐഡീം പാസ്‌ വേഡും തരും.അതു അവര്‍ക്കു മെയില്‍ അയച്ചു കൊടുക്കണം. അപ്പോള്‍ അവരു പറയും വീടിണ്റ്റെ മുന്നാധാരാവുമായി കൊച്ചിയിലുള്ള ഫേസ്ബുക്കിണ്റ്റെ ഒാഫീസില്‍ ചെല്ലാന്‍ .2 ഗസറ്റഡ്‌ ഒാഫീസുമാര്‍ ജാമ്യം നിന്നാല്‍ മതി അപ്പോള്‍ ACCOUND OK ...

No comments:

Post a Comment