Monday, August 8, 2016

ടിണ്റ്റുമോനെ കാണാനില്ല. വെളുത്ത നിറം കറുത്ത്‌ മുടി , മൂന്നടി പൊക്കം , നാലര അടി നാക്ക്‌ , വയസ്സ്‌ അഞ്ച്‌ , പ്രായത്തിനൊക്കാത്ത സംസാരം,മലയാളം , ഹിന്ദി , ഇംഗ്ളീഷ്‌ , തമിഴെന്നീ ഭാഷകളീല്‍ നന്നായി തെറി വിളിക്കും .കണ്ടു കിട്ടുന്നവര്‍ ദയവായി മിണ്ടാതെ പോവുക , ഞങ്ങള്‍ സമാധാനത്തോടെ ജീവിച്ചോട്ടെ.. -ഫ്രണ്ട്സ്‌ ഒഫ്‌ ടിണ്റ്റു.

No comments:

Post a Comment