ടീച്ചര്‍ കുട്ടികള്‍ക്കെല്ലാം കുട ചൂടി നില്‍ക്കുന്ന ഒരു താറാവിണ്റ്റെ പഡം കളര്‍ ചെയ്യാന്‍ കൊടുത്തു.എന്നിട്ടു താറാവിനു ബ്രൌണ്‍ കളറും കുട്യ്ക്ക് ഗ്രീന്‍ കളറും അടിക്കാന്‍ പറഞ്ഞു . ടിണ്റ്റുമോന്‍ താറാവിനു ചുവപ്പ് നിറം കൊടുത്തു.
ടീച്ചര്‍ : ടിണ്റ്റു ചുവന്ന താറാവിനെ നീ എന്നെങ്ക്ളും കണ്ടിട്ടുണ്ടോ ?
ടിണ്റ്റുമോന്‍ : കുട ചൂടിയ താറാവിനെ ടീച്ചര്‍ എന്നെങ്കിലും കണ്ടിട്ടുണ്ടോ ?
No comments:
Post a Comment