ടിണ്റ്റുമോന്‍ ഓട്ടോ ഡ്രൈവറോടു : ടൌണ്‍ വരെ പോകുമോ?
ഓട്ടോ ഡ്രൈവര്‍ : പോകും..
ടിണ്റ്റുമോന്‍ :എന്നാല്‍ തിരിച്ചു വരുമ്പോള്‍ എനിക്കു ഒരു ബ്രഡ് വാങ്ങിച്ചു കൊണ്ടു വരുമോ ?
No comments:
Post a Comment