ടിണ്റ്റുമോന്‍ : നിങ്ങളുടെ പശുപിനു നല്ല കളറാണല്ലോ . .
പത്രോസ് ചേട്ടന്‍ : ഓ അതു ജേഴ്സിയാണു.
ടിണ്റ്റുമോന്‍ : ഓഹോ ജേഴ്സിയാണല്ലേ...ഞാന്‍ വിചാരിച്ചു അതിണ്റ്റെ ഒറിജിനല്‍ കളറാണെന്നു...
No comments:
Post a Comment