Tuesday, August 30, 2016

ടിണ്റ്റുമോനു ഒരു പുതിയ മൊബൈല്‍ കിട്ടി, നമ്പര്‍ തണ്റ്റെ സുഹ്യത്ത്ക്കള്‍ക്ക്‌ നല്‍കിയിട്ട്‌ പറഞ്ഞു ഞാന്‍ പടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരും മെസ്സേജോ , മിസ്കാളോ ചെയ്യരുത്‌ ! സുഹ്യത്തുകള്‍ :കാരണം ?

ടിണ്റ്റു : എണ്റ്റെ ഉറക്കം പൊകും !!!

No comments:

Post a Comment