Sunday, August 7, 2016

സാര്‍ : ഇന്നെന്താ ഹോംവര്‍ക്ക്‌ ചെയ്യാതിരുന്നത്‌ ?

ടിണ്റ്റുമോന്‍ : വീട്ടില്‍ കറണ്റ്റ്‌ ഇല

സാര്‍ : മെഴുകുതിരിയില്ലെ ?

ടിണ്റ്റുമോന്‍ : തീപ്പട്ടി പൂജാമുറിയിലാണു.

സാര്‍ : എന്താാ എടുത്താല്‍ ?

ടിണ്റ്റുമോന്‍ : കുളിച്ചില

സാര്‍: അതെന്താ ?

ടിണ്റ്റുമോന്‍ :മോട്ടര്‍ വര്‍ക്ക്‌ ചെയ്യുന്നില്ല .

സാര്‍ :എന്തു പറ്റി ?

ടിണ്റ്റുമോന്‍ : അതല്ലെ മണ്ടാ ഞാന്‍ ആദ്യമേ പറഞ്ഞതു കറണ്റ്റില്ലെന്നു,,.... !!

No comments:

Post a Comment