ഭര്‍ത്താവ് ഭാര്യയോട്: ബൈക്കിന്‍റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ..
അപ്പോള്‍ ഭാര്യ: എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഓരോ ഹെല്‍മെറ്റുകള്‍ വേണം.. ഭര്‍ത്താവ് ബൈക്ക് വിറ്റു!!!
No comments:
Post a Comment