Tuesday, August 30, 2016

ടിണ്റ്റുമോന്‍ : അച്ഛാ, ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടൂ.

അച്ഛന്‍ : എന്തായിരുന്നട സ്വപ്നം ?

ടിണ്റ്റുമോന്‍ : അച്ഛന്‍ ഇന്നലെ സ്വര്‍ഗത്തില്‍ ഇരുന്ന്‌ പത്രം വായിക്കുന്നു.

അച്ഛന്‍ : ങാ... എന്നിട്ട്‌ ?

ടിണ്റ്റുമോന്‍ : അപ്പോള്‍ തന്നെ എനിക്കതു സ്വപ്നം ആണെന്ന്‌ മനസ്സിലായി.

No comments:

Post a Comment