Tuesday, August 30, 2016

ടിണ്റ്റുമോന്‍ : അച്ഛാ മിസ്‌ എന്നെ തല്ലി.

അച്ഛന്‍ : എന്തിനാടാ നിന്നെ തല്ലിയത്‌ ?

ടിണ്റ്റുമോന്‍ : ഞാന്‍ ഒരു ഈച്ചയ്ക്കു ഉമ്മ കൊടുത്തു.

അച്ഛന്‍ : ഈച്ചയ്ക്കോ ?

ടിണ്റ്റുമോന്‍ : അതേ .. പക്ഷേ ഈച്ച അമ്മുവിnte മുഖത്തായിരുന്നു

No comments:

Post a Comment